എല്ലാ പ്രവാസികളെയും പോലെ... നാട് പിടിക്കാനുള്ള തീരാത്ത മോഹവുമായി.... ജീവിതത്തിലെ വിരസമായ വെള്ളിയാഴ്ചകള്‍ ഒന്നൊന്നായി അടര്‍ന്നു വീഴുന്നു...
വാരിയെല്ലുകള്‍ക്കിടയില്‍ എന്തിനാണെന്ന് അറിയാത്ത ഒരു വിങ്ങല്‍ ....
ഒരു പാട് കാലത്തിനു ശേഷം എന്റെ ഉപ്പാനെ സ്വപ്നം കണ്ടു...ഞങ്ങള്‍ക്കായി ജീവിച്ച ഞങ്ങളുടെ ഉപ്പ...പെട്ടെന്നൊരു ദിവസം മരണം അതിന്റെ ക്രൂരത പുറത്തു കാണിച്ചപ്പോ ഞങ്ങക്ക് മാത്രമാണ് എല്ലാം നഷ്ടപ്പെട്ടത്....എല്ലാരും സഹതാപത്തോടെ നോകിയ ദിവസങ്ങള്‍ ...കാലചക്രം ഉരുണ്ടപ്പോ പതിയെ എല്ലാരും മറക്കാന്‍ തുടങ്ങി...എങ്കിലും ജീവിതത്തിലെ ഓരോ നിര്‍ണായക നിമിഷങ്ങള്‍ വരുമ്പോഴും ഒരു വല്ലാത്ത മിസ്സിംഗ് ....ഉപ്പ കൂടെ ഉണ്ടാരുന്നെങ്കില്‍.........
ഓര്‍മകളില്‍ ഉപ്പയോട് കൂടെ ഉണ്ടായ നിമിഷങ്ങള്‍ വളരെ ചെറുതാണ്...ഏതൊരു പ്രവാസിയുടെ മകന്റെയും പോലെ ചുരുങ്ങിയ അവധിക്കാലത്തെ വിലയേറിയ നിമിഷങ്ങള്‍....
ഒരു പക്ഷെ ഉപ്പയോട് വിധി കാണിച്ച ക്രൂരതയാകാം എന്റെ നാട് പിടിക്കാനുള്ള പ്രചോദനം ..
വ്യക്തമല്ലാത്ത സ്വപ്നം ഉപ്പയെ നേരിട്ട് കണ്ട പ്രതീതി തന്നെങ്കിലും പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു...അല്ലേലും എപ്പോഴും ഇങ്ങന തന്നെയാ..എന്തെങ്കിലുമൊന്നു കാണും പോഴേക്കും ഉറക്കില്‍ നിന്ന് ഉണരും...
പതിവില്ലാതെ നേരത്തെയാണല്ലോ എന്ന ശഹദിന്റെ ചോദ്യത്തോടെയാണ് ഞാന്‍ ചിന്തകളില്‍ നിന്നും ഉണര്‍ന്നത്..അപ്പൊ നോക്കുമ്പോ മണി ഒന്പത്തെ ആയൊള്ളൂ...അല്ലാഹ് ..ഇനിം ഒരു ഉറക്കത്തിനുള്ള സമയമുണ്ടല്ലോ എന്ന് കരുതി വീണ്ടും കിടന്നു...
അപ്പോളും ഇന്നലെ ആരോ പോസ്ടിയ ഒരു ചിത്രം എന്റെ മനസിനെ വല്ലാതെ അലട്ടുന്നുന്റാരുന്നു...
ജീവിതത്തിലെ അതിസുന്ദരമായ കാഴ്ച ഏതായിരിക്കുമെന്ന്??.
എന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയത് ശരിയാണെങ്കില്‍
നീണ്ട പ്രവാസ ജീവിതത്തിന്‍ ശേഷം മകനെ കാണുന്ന പ്രിയ മാതാവിന്റെയോ പിതാവിന്റെയോ മുഖമായിരിക്കും ..